ഇ​ബ്രാ​ഹിംകു​ഞ്ഞിന്‍റെ മ​ക​നെ ചോ​ദ്യംചെ​യ്തു
Wednesday, May 27, 2020 12:21 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണ​​ക്കേ​​​സി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ.​ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ​​​യു​​​ടെ മ​​​ക​​​ന്‍ അ​​​ബ്ദു​​​ല്‍ ഗ​​​ഫൂ​​​റി​​​നെ വി​​​ജി​​​ല​​​ന്‍​സ് ചോ​​​ദ്യംചെ​​​യ്തു. പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ഗി​​​രീ​​​ഷ് ബാ​​​ബു​​​വി​​​നെ അ​​​ബ്ദു​​​ള്‍ ഗ​​​ഫൂ​​​ര്‍ നേ​​​രി​​​ല്‍ ക​​​ണ്ടു പ​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്‌​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ക​​​ത്രി​​​ക്ക​​​ട​​​വി​​​ലെ വി​​​ജി​​​ല​​​ന്‍​സ് ഓ​​​ഫീ​​​സി​​​ല്‍ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി​​​യാ​​​യി​​​രു​​​ന്നു ചോ​​​ദ്യംചെ​​​യ്യ​​​ല്‍. പാ​​​ലാ​​​രി​​​വ​​​ട്ടം അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 10 കോ​​​ടി​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണം ഒ​​രു മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ഗി​​​രീ​​​ഷ് ബാ​​​ബു​​​വി​​​ന്‍റെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.