യുഎസിൽനിന്ന് 103 പേരെത്തി
യുഎസിൽനിന്ന് 103 പേരെത്തി
Tuesday, May 26, 2020 12:51 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​കോ​​​യി​​​ൽ നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ 103 പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളെ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു.​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന വൈ​​​ദി​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഇ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു . 61 പു​​​രു​​​ഷ​​​ന്മാ​​​രും 42 സ്ത്രീ​​​ക​​​ളു​​​മാണു വ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​തി​​​ൽ 80 പേ​​​രെ കോ​​വി​​​ഡ് കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ലേ​​​ക്കും 23 പേരെ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നും മാ​​​റ്റി .


നാ​​​ലു ഗ​​​ർ​​​ഭി​​ണി​​​ക​​​ളും നാലുകു​​​ട്ടി​​​ക​​​ളും മൂ​​​ന്നു മു​​​തി​​​ർ​​​ന്ന പൗ​​​രന്മാരും ഇക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം17 , കൊ​​​ല്ലം 6, പ​​​ത്ത​​​നം​​​തി​​​ട്ട 1, ഇ​​​ടു​​​ക്കി1 ,കോ​​​ട്ട​​​യം5 , ആ​​​ല​​​പ്പു​​​ഴ 7, റ​​​ണാ​​​കു​​​ളം 27, തൃ​​​ശൂ​​​ർ 11, പാ​​​ല​​​ക്കാ​​​ട് 1, കോ​​​ഴി​​​ക്കോ​​​ട് 6, ക​​​ണ്ണൂ​​​ർ 12, കാ​​​സ​​​ർ​​​ഗോ​​​ഡ് 1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള എ​​​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.