കോ​വി​ഡ്: 27നു ​സ​ർ​വ​ക​ക്ഷി യോ​ഗം
കോ​വി​ഡ്: 27നു ​സ​ർ​വ​ക​ക്ഷി യോ​ഗം
Sunday, May 24, 2020 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​ ച൪​​​ച്ച ചെ​​​യ്യാ​​​ൻ 27നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ർ​​​വ​​​ക​​​ക്ഷി​​യോ​​​ഗം വി​​​ളി​​​ച്ചു. രാ​​​വി​​​ലെ 11നു ​​​വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് വ​​​ഴി​​​യാ​​​ണ് നടത്തുക. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 26നു രാ​​​വി​​​ലെ 10.30ന് ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എം​​​പി​​​മാ​​​രു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗവും നടത്തും. വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് വ​​​ഴി ന​​​ട​​​ത്തു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സം​​​സ്ഥാ​​​ന​​​ത്തി​​​നു കാ​​​ര്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ത്ത കേ​​​ന്ദ്ര​​സ൪​​​ക്കാ൪ ന​​​ട​​​പ​​​ടി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​റ്റു​​​ള്ള​​​വ​​​രും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.