19 പേർക്ക് കൂടി പാ​ല​ക്കാ​ട്ട് കോ​വി​ഡ്
19 പേർക്ക് കൂടി  പാ​ല​ക്കാ​ട്ട് കോ​വി​ഡ്
Sunday, May 24, 2020 12:41 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ പ​​​തി​​​നൊ​​​ന്നു​​​കാ​​​രി ഉ​​​ൾ​​​പ്പെ​​​ടെ 19 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​രി​​ൽ കു​​​വൈ​​​റ്റി​​​ൽ​​​നി​​​ന്നു വ​​​ന്ന ഒ​​​രാ​​​ൾ​​​ക്കു മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ഇ​​​രി​​​ക്കെ​​​യാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ബു​​​ദാ​​​ബി, ഗു​​​ജ​​​റാ​​​ത്ത്, കാ​​​ഞ്ചി​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന ര​​​ണ്ടു​​​പേ​​​ർ​​​ക്കും ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നെ​​ത്തി​​യ എ​​​ട്ടു​​​പേ​​​ർ​​​ക്കും വാ​​​ള​​​യാ​​​ർ ചെ​​​ക്പോ​​​സ്റ്റി​​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾ​​​ക്കും രോ​​​ഗ​​​ബാ​​​ധി​​​ത​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക സ​​​മ്പ​​​ർ​​​ക്ക​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ര​​​ണ്ടു​​​പേ​​​ർ​​​ക്കും 32, 36 വ​​​യ​​​സു​​​ള്ള ര​​​ണ്ടു സ്ത്രീ​​​ക​​​ൾ​​​ക്കു​​​മാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.​ ഈ ​​സ്ത്രീ​​​ക​​​ൾ​​ക്ക് രോ​​ഗം ബാ​​ധി​​ച്ച​​ത് എ​​ങ്ങ​​നെ​​യെ​​ന്ന​​ത് വ്യ​​ക്ത​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.