ന്യൂ​ജെ​ന്‍ മാ​സ്‌​കുമായി കു​ടും​ബ​ശ്രീ
Sunday, May 24, 2020 12:41 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ 32 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം മാ​​​സ്‌​​​കു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച കു​​​ടും​​​ബ​​​ശ്രീ, ന്യൂ​​ജെ​​ൻ മാ​​​സ്‌​​​ക് നി​​​ര്‍​മാ​​​ണ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്നു. സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​നു​​മാ​​യി (​കെ​​​എ​​​സ്‌​​​ഐ​​​ഡി)​ സ​​​ഹ​​​ക​​​രി​​​ച്ചു ഡി​​​സൈ​​​ൻ മാ​​​സ്‌​​​ക് നി​​​ര്‍​മാ​​​ണ​​​മാ​​ണു ല​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.