‘ആ​ത്മ​നി​ര്‍​ഭ​ര്‍’ പ്ര​യോ​ജ​ന​​മി​ല്ലാ​ത്ത പ​ദ്ധ​തി​യെ​ന്നു ജി​ജി തോം​സ​ണ്‍
Sunday, May 24, 2020 12:04 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച 20 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ കോ​​​വി​​​ഡ് പാ​​​ക്കേ​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ‘ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍-​​അ​​​ന​​​ന്ത​​​ര ഫ​​​ല​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചൊ​​​രു അ​​​പ​​​ഗ്ര​​​ഥ​​​നം’ എ​​​ന്ന പേ​​രി​​ൽ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വി​​​ര്‍​ച്വ​​​ല്‍ പാ​​​ന​​​ല്‍ ച​​​ര്‍​ച്ച സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ജ​​​ന​​​ത്തി​​​നു യാ​​​തൊ​​​രു പ്ര​​​യോ​​​ജ​​​ന​​​വു​​​മി​​​ല്ലാ​​​ത്ത പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​ത്മ​​​നി​​​ര്‍​ഭ​​​ർ എ​​ന്നു മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജി​​​ജി തോം​​​സ​​​ണ്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.