ദർശന അക്കാദമിയിൽ ഓൺലൈൻ എൻട്രൻസ് പരിശീലനക്ലാസുകൾ
Sunday, May 24, 2020 12:04 AM IST
കോ​ട്ട​യം: ജൂ​ലൈ​യി​ൽ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലു​മാ​യി ന​ട​ക്കു​ന്ന വി​വി​ധ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​രു​ക്ക​മാ​യു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ദ​ർ​ശ​ന അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ച്ചു. ദി​വ​സേ​ന ര​ണ്ടു​മ​ണി​ക്കൂ​ർ​വ​രെ ദൈ​ർ​ഘ്യ​മു​ള്ള മൂ​ന്നു സെ​ഷ​ൻ ഓ​ൺ​ലൈ​ൻ വീ​ഡി​യോ ക്ലാ​സു​ക​ളി​ലൂ​ടെ നീ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫി​സി​ക്സ്,കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളും ജെ​ഇ​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളും ല​ഭ്യ​മാ​കും. ഓ​രോ ക്ലാ​സും ബാ​ച്ചു​ക​ൾ തി​രി​ച്ചാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു​ദി​വ​സം കൂ​ടു​ന്പോ​ൾ നീ​റ്റ്, ജെ​ഇ​ഇ, കീം ​മോ​ഡ​ൽ എ​ന്‍ട്ര​ൻ​സ് പ​രീ​ക്ഷ​ക​ൾ, സി​നോ​പ്സി​സ് ക്വ​സ്റ്റ്യ​ൻ ബാ​ങ്ക് എ​ന്നി​വ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ന്‍റെ സ​ഹാ​യ​വും അ​ധ്യാ​പ​ക​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​നു​മു​ള്ള അ​വ​സ​ര​വു​മു​ണ്ട്.


പ്ല​സ് വ​ൺ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റേ​റ്റ്/​സി​ബി​എ​സ്ഇ ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നും ആ​രം​ഭി​ച്ചു. അ​തോ​ടൊ​പ്പം പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ഒ​രു​മാ​സ​ത്തെ സൗ​ജ​ന്യ ബ്രി​ഡ്ജ് കോ​ഴ്സും പ്ല​സ് വ​ൺ ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്കാ​യി ലോം​ഗ് ടേം ​ക്ലാ​സു​ക​ളും ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ക്കം. 8, 9, 10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഫൗ​ണ്ടേ​ഷ​ൻ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.