ഇ​ന്നു രാ​ത്രി ഒ​ന്പ​തു വ​രെ ക​ട​ക​ൾ തു​റ​ക്കാം
Saturday, May 23, 2020 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റം​​​സാ​​​ൻ പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്നു രാ​​​ത്രി ഒ​​​ന്പ​​​തു വ​​​രെ ക​​​ട​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. പെ​​​രു​​​ന്നാ​​​ൾ ദി​​​ന​​​മാ​​​യ ഞാ​​​യ​​​റാ​​​ഴ്ച സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക് ഡൗ​​​ണി​​​ൽ ഇ​​​ള​​​വു​​​ക​​​ളും ന​​​ൽ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.