കോ​വി​ഡ്: ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
കോ​വി​ഡ്: ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
Saturday, May 23, 2020 1:17 AM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ചു ര​ണ്ടു മ​ല​യാ​ളി​ക​ൾ ഗ​ൾ​ഫി​ൽ മ​രി​ച്ചു. വ​ണ്ടാ​നം വ​ഞ്ചി​ക്ക​ൽ മാ​താ നി​ല​യ​ത്തി​ൽ ജോ​ബ് സി.​ജെ. മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ഫി ബി. ​ജോ​ബാ(40)​ണ് ദു​ബാ​യി​ൽ മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: മി​നു ജോ​ബ്. മ​ക്ക​ൾ: റോ​യ മ​റി​യം ജോ​ഫി, പ്രി​യ അ​ന്ന ജോ​ഫി, ജോ​ബ് ജോ​ഫി.


അ​ജ്മാ​നി​ൽ പ​ത്ത​നം​തി​ട്ട വ​ള്ളം​കു​ളം പ​റ​പ്പു​ഴ വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ​പി​ള്ള (57)യാ​ണ് മ​രി​ച്ച​ത്. ഡാ​ർ​വി​ഷ് എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഷാ​ർ​ജ​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: ഉ​ണ്ണി, ക​ണ്ണ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.