പോ​ലീ​സ് ഫെ​യ്സ് ഷീ​ൽ​ഡ് ഉ​പ​യോ​ഗി​ക്കും
Saturday, May 23, 2020 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​റ​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഭാ​​​രം കു​​​റ​​​ഞ്ഞ​​​തും പു​​​തു​​​മ​​​യാ​​​ർ​​​ന്ന​​​തു​​​മാ​​​യ ഫേ​​​യ്സ് ഷീ​​​ൽ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി.

പ്യൂ​​​വ​​​ർ ഹാ​​​ർ​​​ട്ട്, മ​​​രി​​​ക്കാ​​​ർ എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് 2000 ഫെ​​​യ്സ് ഷീ​​​ൽ​​​ഡു​​​ക​​​ൾ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​ത്. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഫെ​​​യ്സ് ഷീ​​​ൽ​​​ഡു​​​ക​​​ൾ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്ക് കൈ​​​മാ​​​റി. വ്യ​​​ക്തി​​​ശു​​​ചി​​​ത്വം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ഫെ​​​യ്സ് ഷീ​​​ൽ​​​ഡു​​​ക​​​ൾ നി​​​ർ​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പോ​​​ളി എ​​​ത്തി​​​ലീ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നി​​​ർ​​മാ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.