സഹകരണ ബാങ്ക് പ​ലി​ശ കു​റ​ച്ചു
Saturday, May 23, 2020 12:51 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളും സം​​​​ഘ​​​​ങ്ങ​​​​ളും നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന പ​​​​ലി​​​​ശ അ​​​​ര ​​​​ശ​​​​ത​​​​മാ​​​​നം വീ​​​​തം കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം ര​​​​ജി​​​​സ്ട്രാ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. 21ന് ​​​​ചേ​​​​ർ​​​​ന്ന പ​​​​ലി​​​​ശ നി​​​​ർ​​​​ണ​​​​യ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഈ ​​​​നി​​​​ര​​​​ക്ക് ഇ​​​​ന്ന​​​​ലെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.