ലൈ​ഫ് മി​ഷ​നി​ൽ നൂ​റോ​ളം പാ​ർ​​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും
Saturday, May 23, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി​​​യോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ലൈ​​​ഫ് മി​​​ഷ​​​നി​​​ൽ നൂ​​​റോ​​​ളം പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ​​​തി​​​നാ​​​റു സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കും. പ​​​തി​​​ന​​​ഞ്ച് എ​​​ണ്ണ​​​ത്തി​​​ന് ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ചു. മു​​​ന്നൂ​​​റോ​​​ളം സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. സ്വ​​​ന്ത​​​മാ​​​യി ഭൂ​​​മി​​​യോ വീ​​​ടോ ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ട് ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ത്ത് 2.19 ല​​​ക്ഷം പേ​​​ർ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നാ​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.