വി​ജി​ല​ന്‍​സ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ ജേ​ക്ക​ബ് തോ​മ​സിന്‍റെ ഹ​ര്‍​ജി
Saturday, May 23, 2020 12:40 AM IST
കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഭൂ​​​മി വാ​​​ങ്ങി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു ത​​​നി​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വി​​​ജി​​​ല​​​ന്‍​സ് കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ മു​​​ന്‍ വി​​​ജി​​​ല​​​ന്‍​സ് മേ​​​ധാ​​​വി ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നും ത​​​ന്നെ ദ്രോ​​​ഹി​​​ക്കാ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ രാ​​​ജ​​​പാ​​​ള​​​യ​​​ത്ത് 50.33 ഏ​​​ക്ക​​​ര്‍ ഭൂ​​​മി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും പേ​​​രി​​​ല്‍ വാ​​​ങ്ങി​​​യ​​​ത് വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​ന സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റി​​​ല്‍ കാ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും പി​​​ന്നീ​​​ട് "സ്രാ​​​വു​​​ക​​​ള്‍​ക്കൊ​​​പ്പം നീ​​​ന്തു​​​മ്പോ​​​ള്‍' എ​​​ന്ന പേ​​​രി​​​ല്‍ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് എ​​​ഴു​​​തി​​​യ പു​​​സ്ത​​​ക​​​ത്തി​​​ല്‍ ഇ​​​തുണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.