499 പ്ര​വാ​സി​ക​ള്‍ കൂ​ടി മ​ട​ങ്ങി​യെ​ത്തി
Friday, May 22, 2020 11:50 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​ദേ​​​ശ​​​ത്തു കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന 499 പ്ര​​​വാ​​​സി​​​ക​​​ൾ​​​കൂ​​​ടി ഇ​​​ന്ന​​​ലെ നാ​​​ട്ടി​​​ല്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തി. റോം, ​​​അ​​​മ്മാ​​​ന്‍, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​വ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

റോ​​​മി​​​ല്‍​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ വി​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ 0122 ന​​​മ്പ​​​ര്‍ വി​​​മാ​​​നം ദ​​​ല്‍​ഹി വ​​​ഴി ഉ​​​ച്ച​​​യ്ക്ക് 12.30 ഓ​​​ടെ​​​യാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. റോ​​​മി​​​ല്‍​നി​​​ന്ന് 239 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഈ ​​​വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 68 പേ​​​ര്‍ ഡ​​​ല്‍​ഹി​​​യി​​​ല്‍ ഇ​​​റ​​​ങ്ങി. ബാ​​​ക്കി​​​യു​​​ള്ള 171 പേ​​​രു​​​മാ​​​യാ​​​ണ് വി​​​മാ​​​നം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.