എം.​ടി ഇനി എ​മെ​രി​റ്റ​സ് പ്ര​ഫ​സ​ർ
Friday, May 22, 2020 11:50 PM IST
മ​​​ല​​​പ്പു​​​റം: എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​രെ തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​ഥ​​​മ എ​​​മെ​​​രി​​​റ്റ​​​സ് പ്ര​​​ഫ​​​സ​​​റാ​​​യി നി​​​യ​​​മി​​​ച്ച് വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​അ​​​നി​​​ൽ​​​വ​​​ള്ള​​​ത്തോ​​​ൾ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

രാ​​​ജ്യ​​​ത്തു​​​നി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നു​​​മു​​​ള്ള പ്ര​​​സി​​​ദ്ധ​​​രാ​​​യ എ​​​ഴു​​​ത്തു​​​കാ​​​രെ​​​യും ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രെ​​​യും അ​​​വ​​​രു​​​ടെ അ​​​ക്കാ​​ദ​​​മി​​​ക യോ​​​ഗ്യ​​​ത​ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ റൈ​​​റ്റ​​​ർ/​​ആ​​​ർ​​​ട്ടി​​​സ്റ്റ് സ്കോ​​​ള​​​ർ-​​​ഇ​​​ൻ-​​​റ​​​സി​​​ഡ​​​ൻ​​​സ് ആ​​​യി ക്ഷ​​​ണി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​ര​​​മാ​​​ണ് നി​​​യ​​​മ​​​നം. അ​​​നാ​​​രോ​​​ഗ്യം ഉ​​​ണ്ടെ​​​ങ്കി​​​ലും എ​​​മെ​​രി​​​റ്റ​​​സ് പ്ര​​​ഫ​​​സ​​​ർ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു എം​​​ടി സ​​മ്മ​​തം അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.