എറണാകുളത്ത് ബ്രി​ട്ടീ​ഷ് വ​നി​തയടക്കം ആ​റു പേ​ര്‍ കൂടി സു​ഖപ്പെട്ടു
Thursday, April 9, 2020 10:37 PM IST
കൊ​​​ച്ചി: ജി​​ല്ല​​യി​​ൽ കോ​​​വി​​​ഡ്-19 രോ​​​ഗം ബാ​​ധി​​ച്ച് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ബ്രി​​​ട്ടീ​​​ഷ് വ​​​നി​​​ത​​​യു​​​ള്‍​പ്പെ​​​ടെ ആ​​​റു പേ​​​ര്‍ കൂ​​ടി രോ​​ഗം ഭേ​​​ദ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ക​​​ള​​​മ​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ര​​​ണ്ടു ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്ന പേ​​​രും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ബ്രി​​​ട്ടീ​​​ഷ് വ​​​നി​​​ത​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു മ​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.