കോ​വി​ഡ്: പ്ര​വാ​സി​ക​ൾ​ക്ക് ടെ​ലി, ഓ​ൺ​ലൈ​ൻ സേ​വ​​നം
Thursday, April 9, 2020 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് കോ​​​വി​​​ഡ് സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കാ​​​നും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യി വീ​​​ഡി​​​യോ, ടെ​​​ല​​​ഫോ​​​ൺ വ​​​ഴി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​ള്ള സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് നോ​​​ർ​​​ക്ക അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും സം​​​ശ​​​യ​​​ങ്ങ​​​ളും നോ​​​ർ​​​ക്ക വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഡോ​​​ക്ട​​​റു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ സേ​​​വ​​​നം, ടെ​​​ലി​​​ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യി രോ​​​ഗ​​​വി​​​വ​​​രം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ തേ​​​ടു​​​ന്ന​​​തി​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ ആ​​​റു​​​വ​​​രെ​​​യാ​​​ണ് ടെ​​​ലി​​​ഫോ​​​ൺ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.


ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി, ഗൈ​​​ന​​​ക്കോ​​​ള​​​ജി, പീ​​​ഡി​​​യാ​​​ട്രി​​​ക്‌​​​സ്, ഓ​​​ർ​​​ത്തോ, ഇ​​​എ​​​ൻ​​​ടി ഒ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി വി​​​ഭാ​​​ഗം ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​ന​​​മാ​​​ണ് നി​​​ല​​​വി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. നോ​​​ർ​​​ക്ക​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ച്ചാ​​​ൽ കോ​​​വി​​​ഡ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ, ഡോ​​​ക്ട​​​ർ ഓ​​​ൺ ലൈ​​​ൻ, ഹ​​​ലോ ഡോ​​​ക്ട​​​ർ എ​​​ന്ന മൂ​​​ന്ന് ത​​​ല​​​ക്കെ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ക്കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഏ​​​ത് സേ​​​വ​​​ന​​​മാ​​​ണോ വേ​​​ണ്ട​​​ത് അ​​​തി​​​ന് താ​​​ഴെ​​​യു​​​ള്ള ക്‌​​​ളി​​​ക്ക് ബ​​​ട്ട​​​ൺ അ​​​മ​​​ർ​​​ത്ത​​​ണം. തു​​​ട​​​ർ​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കും. ഐ​​​എം​​​എ ക്വി​​​ക് ഡോ​​​ക്ട​​​ർ (quikdr.com) എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് നോ​​​ർ​​​ക്ക സേ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. www.norkaroots.org.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.