എം ​സി എ ​പ​രീ​ക്ഷാഫ​ലം
Thursday, April 9, 2020 12:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​സി​​​എ എ​​​സ് 1, എ​​​സ് 3, എ​​​സ് 5 എ​​​ന്നി​​​വ​​​യു​​​ടെ റെഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും എ​​​സ് 7 റ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.