Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്...
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം...
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമ...
നീതി ലഭിച്ചില്ല: മുജീബിനെ തൂ...
വന്യജീവി ആക്രമണം ; കുറച്ചു നാള്...
ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സ...
Previous
Next
Kerala News
Click here for detailed news of all items
ആ നന്മമരം ഓർമയായിട്ട് നാളെ ഒരു വർഷം
Wednesday, April 8, 2020 12:45 AM IST
പാലാ: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരിൽ ഒരാളായിരുന്ന പാലായുടെ സ്വന്തം മാണിസാർ ഓർമയായിട്ട് നാളെ ഒരു വർഷം തികയുന്നു. പാലായുടെ മണൽത്തരികളെപ്പോലും കണ്ണീരിലാഴ്ത്തി കെ.എം. മാണി വിട പറഞ്ഞതു കഴിഞ്ഞ വർഷം ഏപ്രിൽ ഒന്‍പതിനായിരുന്നു.
കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ വിലാപയാത്രകളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങ്. കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായ കെ.എം.മാണി നൂതനമായ ജനക്ഷേമ പദ്ധതികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവാണ്.
കാരുണ്യ ചികിത്സാ സഹായ പദ്ധതി, കർഷകത്തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ, റബർ വിലസ്ഥിരതാ ഫണ്ട് തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതികളാണ്.
വെളിച്ചവിപ്ലവ പദ്ധതിയിലൂടെ വൈദ്യുതിവെളിച്ചം ലഭിച്ചവർ, കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലം ലഭിച്ചവർ, കിടപ്പു ഭൂമിയുടെ അവകാശം ലഭിച്ചവർ, കൃഷിഭൂമിയുടെ പട്ടയം ലഭിച്ചവർ, ഭവനപദ്ധതി വഴി വീട് ലഭിച്ചവർ, കർഷക ത്തൊഴിലാളി, കർഷക പെൻഷനുകൾ ലഭിച്ചവർ ക്ഷേമനിധികൾ വഴി ആനുകൂല്യം ലഭിച്ചവർ, റോഡ് സൗകര്യം ലഭിച്ചവർ, ചികിത്സാ സഹായി ലഭിച്ചവർ എന്നിങ്ങനെ ആയിരങ്ങളാണ് നന്ദിയുടെ പൂച്ചെണ്ടുകളുമായി കഴിഞ്ഞ വർഷം പാലായിൽ മാണിയുടെ സംസ്കാരത്തിനെത്തിയത്.
പാലായാണ് തന്റെ ലോകമെന്നും പാലാ രണ്ടാം ഭാര്യയാണെന്നും എപ്പോഴും പറയുമായിരുന്ന മാണിക്കു പാലായില്ലാതെ ജീവിതമില്ലായിരുന്നു. മാണിയില്ലാത്ത ഒരു വർഷമാണു കടന്നുപോയത്.
ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന സമയത്തെല്ലാം പാലായെ നന്പർ വണ്‍ മണ്ഡലമാക്കി മാറ്റുന്നതിന് ഓരോ അവസരവും അദ്ദേഹം പ്രയോജനപ്പെടുത്തി. എഴുപതുകളിലെ പ്രധാന ആവശ്യം റോഡുകൾ എന്നതായിരുന്നു.
മണ്പാതകളെ ല്ലാം ടാർ റോഡുകളാക്കി മാറ്റി. ഇതിനായി ബജറ്റ് വിഹിതം, ദുരിതാശ്വാസ പദ്ധതികൾ എന്നിങ്ങനെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും കാർ എത്തും വിധം റോഡുകൾ നിർമിച്ചു.
റോഡുകൾ ഉണ്ടായതോടെ ഗ്രാമീണ ബസ് യാത്രാസൗകര്യം ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാർ എത്തി. പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് സ്റ്റേ ബസുകൾ ഉൾപ്പടെ ജില്ലാ കേന്ദ്രങ്ങളിലേക്കും തലസ്ഥാനത്തേക്കും ബസ് സർവീസുകൾ ആരംഭിച്ചു.
വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ വെളിച്ചവിപ്ലവത്തിലൂടെ മണ്ഡലമാകെ പ്രകാശം പരത്തി. ജലവിഭവ മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിലെ ഭുരിഭാഗം വീടുകളിലും കുടിവെള്ളമെത്തിച്ചു. എല്ലാ തട്ടുകളിലുമുള്ള ഓഫീസുകൾ പാലായിൽ സ്ഥാപിക്കപ്പെട്ടു.
കർഷകർക്കായി നിരവധി പദ്ധതികളാണ് ഉണ്ടായത്. പലിശ ഇളവും ഇൻഷ്വറൻസും റബർ വില സ്ഥിരതാ ഫണ്ടുമെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ തന്നെ. വിവിധ സ്കീമുകളിലായി റോഡുകൾ ലോക നിലവാരത്തിലേക്ക് ഉയർത്തി, ആരോഗ്യമേഖലയ്ക്കായി എല്ലാ ആ ശുപത്രികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.
മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതിയും റബർ വിലസ്ഥിരതാ ഫണ്ടും അവസാനിപ്പിക്കാൻ ഇടതു സർക്കാർ ശ്രമിച്ചെങ്കിലും ഈ ജനകീയ പദ്ധതികൾ തുടരണമെന്ന സമ്മർദം സർക്കാരിനെയും മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്.
മാണിയുടെ ഒന്നാം ചരമദിനം കോവിഡ് രോഗനിയന്ത്രണങ്ങൾ മൂലം പ്രാർഥനാദിനമായും സേവനദിനമായും ലളിതമായി ആചരിക്കാനാണ് പാർട്ടി തീരുമാനം. സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന സമൂഹ അടുക്കളകളിലേക്ക് നാളെ ഭക്ഷണത്തിനുവേണ്ട തുക കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംഭാവനയായി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു സമഗ്ര സംഭാവനകൾ നൽകിയ മാണി മരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്പോൾ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം ഉണ്ടായിട്ടില്ല. പാലായിൽ മാണിക്ക് സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ബജറ്റിൽ വന്നതല്ലാതെ തുടർ നടപടികളുണ്ടായിട്ടില്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
മാര്‍ പവ്വത്തില്‍ സഭയുടെ ഉഷഃകാല നക്ഷത്രം: മാര്‍ റാഫേല്‍ തട്ടില്‍
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമര്‍ശിച്ച് ഹൈക്കോടതി
നീതി ലഭിച്ചില്ല: മുജീബിനെ തൂക്കിലേറ്റണം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
വന്യജീവി ആക്രമണം ; കുറച്ചു നാള്‍കൂടി തുടരും: വനംമന്ത്രി
ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
പകൽച്ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി
മസാല ബോണ്ട്: സമന്‍സ് ചോദ്യം ചെയ്ത ഹര്‍ജികള്‍ 26ന് പരിഗണിക്കും
വന്യജീവി ആക്രമണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന്
ഇടുക്കിയിൽ മിടുക്കുകാണിക്കാൻ...
മത്സരിക്കാൻ എട്ടു കണ്ണൂരുകാർ
പാലക്കാടൻ കോട്ട കാക്കാനും തിരിച്ചുപിടിക്കാനും
എൻഡോസൾഫാന്റെ കളങ്കം മായ്ക്കാൻ കൃഷിവകുപ്പിന് ഇനി കാർബൺ ന്യൂട്രൽ ഫാമുകൾ
കെഎസ്ആർടിസിയിലെ ആശ്രിത നിയമനം ദിവസവേതനാടിസ്ഥാനത്തിൽ
‘നിരാമയ വൈദേകം’ രണ്ടു റിസോർട്ടുകൾ ഒന്നായെന്നു വി.ഡി. സതീശൻ
മാര്‍ലിനുമായി സിഎംഎഫ്ആര്‍ഐ
വിധവകള്‍ നല്ല മനോഭാവം കാത്തുസൂക്ഷിക്കുന്നവര്‍: മാര്‍ വാണിയപ്പുരയ്ക്കല്‍
ഇവിടെ ‘സ്മാർട്ടാണ്’ സാമൂഹ്യപ്രവർത്തനം
പദ്മജയോട് തനിക്ക് ആദരവ് മാത്രം: സി.കെ. പദ്മനാഭൻ
മോന്സന് മാവുങ്കലിന്റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
വിശുദ്ധ വാര ധ്യാനം
തനിമ പുരസ്കാരം പി.ദീപക്കിന്
സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ യാത്രികൻ മരിച്ചു
സന്യാസിസംഗമം തൃശൂരിൽ 24ന്
പ്രഫഷണൽ നാടക അവാർഡിന് അപേക്ഷ ക്ഷണിച്ചു
സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പദ്മഭൂഷൺ വേണ്ട: കലാമണ്ഡലം ഗോപി
ഗുരുവെന്ന നിലയിൽ വണങ്ങാൻ ഇനിയും ആഗ്രഹം: സുരേഷ് ഗോപി
റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
അണക്കെട്ടുകളിൽ ആശ്വാസ ജലനിരപ്പ്
മാര്‍ പവ്വത്തിലിനെ സഭയുടെ കിരീടമെന്നു മാർപാപ്പ വിശേഷിപ്പിച്ചതിന് താൻ സാക്ഷി: മാര്‍ റാഫേല്‍ തട്ടില്‍
മാര്‍ പവ്വത്തിലിന്റെ ദര്‍ശനങ്ങള്‍ ഐക്കണായി മാറും: മാര്‍ ആലഞ്ചേരി
ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ 400 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം; എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ ഒന്നര ലക്ഷം തട്ടിയെന്ന്
തന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്നു ടൊവിനോ തോമസ്
ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 54 പേര്‍ക്കു പരിക്ക്
പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മാലിന്യനീക്കം സ്തംഭിക്കരുതെന്ന് ഹൈക്കോടതി
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേർ അറസ്റ്റിൽ
വന്യജീവി ആക്രമണം; ഇന്‍ഷ്വറന്‍സ് വേണമെന്നാവശ്യപ്പെട്ട് സിഎംപി ഹൈക്കോടതിയില്‍
കോഴിക്കോട്ടുനിന്നു കാണാതായ പെൺകുട്ടിയെ കുന്നംകുളത്ത് കണ്ടെത്തി
യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
ഡീൻ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി
അഡ്വ. പി.ജി. മനുവിനെതിരായ കേസ്: കുറ്റപത്രം ഈയാഴ്ച
പ്രീ-പ്രൈമറി ജീവനക്കാരുടെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു കോടതി
ഇനി കോൺഗ്രസ് മുക്ത ബിജെപിക്കായി പ്രയത്നിക്കേണ്ടിവരുമെന്ന് സി.കെ. പദ്മനാഭൻ
കേരളം വഴി പുതുതായി ഒരു ട്രെയിൻ കൂടി
വാടാനപ്പിള്ളിയിൽ 210 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ
നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു
കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം; യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നു
വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽകൃഷിക്കു കർഷക തീയിട്ടു
ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
കാഞ്ഞിരവേലിയിൽ കൊലകൊന്പൻ വീണ്ടുമെത്തി
ഇലക്ടറൽ ബോണ്ട് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള: എം.എം. ഹസൻ
ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
ദ്രോഹിച്ചവരെ തോൽപ്പിക്കണം: കർഷക ഉച്ചകോടി
ലൈഫ് പദ്ധതി പ്രഖ്യാപനം 130 കോടി; ചെലവഴിക്കുന്നത് വകയിരുത്തിയതിന്റെ 40 ശതമാനം
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം പിഴയിട്ടു
കേരളത്തില്‍നിന്നുള്ള സ്കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍
സിസ്റ്റർ മരീന മുട്ടത്തൊട്ടി ഡിഡിപി സഭ ഡെലഗേറ്റ് സുപ്പീരിയർ
സാമൂതിരിനാട്ടിൽ പടയൊരുക്കം
ഇ.പി ജയരാജനെ കണ്ടിട്ടില്ലെന്നു രാജീവ് ചന്ദ്രശേഖർ
ഇവിടത്തെ കാറ്റാണ് കാറ്റ്...
കാശു വാരി വാരി എറിയാം...
രാജീവ് ചന്ദ്രശേഖറുമായി ഒരു ബന്ധവുമില്ല: ഇ.പി. ജയരാജൻ
വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി
കേസ് നൽകിയാൽ ജയരാജനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും: സതീശൻ
തെരഞ്ഞെടുപ്പു പര്യടനം: മോദിയുടെ ചെലവുകൾക്ക് സംസ്ഥാനം 25 ലക്ഷം അനുവദിച്ചു
ചൂട് കൂടും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഭൂമി കൈമാറ്റം: പഴയ സ്കെച്ചും പ്ലാനും നിർബന്ധമാക്കി
വി.ജി. തമ്പിക്ക് കാക്കനാടൻ പുരസ്കാരം
എൻഐപിഎം ശിൽപശാല നടത്തി

More from other section
ഇലക്ടറൽ ബോണ്ട്: 21നു മുന്‍പ് പൂർണവിവരങ്ങൾ നല്‍കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
National
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
International
റബർവില ഉയർന്നു
Business
ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
Sports

Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
നടവയൽ (വയനാട്): തേനീച്ചയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരി...
Top