റെ​യി​ല്‍​വേ​ സ്‌​പെ​ഷ​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ്
റെ​യി​ല്‍​വേ​ സ്‌​പെ​ഷ​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ്
Tuesday, April 7, 2020 11:18 PM IST
കൊ​​​ച്ചി: അ​​​ത്യാ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കോ​​​ഴി​​​ക്കോ​​​ട് റൂ​​​ട്ടി​​​ല്‍ റെ​​​യി​​​ല്‍​വേ പ്ര​​​ത്യേ​​​ക പാ​​​ര്‍​സ​​​ല്‍ സ​​​ര്‍​വീ​​​സ് തു​​​ട​​​ങ്ങും. നാ​​​ളെ മു​​​ത​​​ല്‍ 14 വ​​​രെ​​​യാ​​​യി​​​രി​​​ക്കും സ​​​ര്‍​വീ​​​സ്. ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മാ​​​യി ആ​​​റു സ​​​ര്‍​വീ​​​സു​​​ക​​​ള്‍ വീ​​​ത​​​മാ​​​ണ് ന​​​ട​​​ത്തു​​​ക. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ആ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ഈ ​​​സം​​​വി​​​ധാ​​​നം വ​​​ഴി കൈ​​​മാ​​​റാ​​​നാ​​​വും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നും കോ​​​ഴി​​​ക്കോ​​​ടു​​നി​​​ന്നു​​​മു​​​ള്ള പാ​​​ര്‍​സ​​​ല്‍ ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ രാ​​​വി​​​ലെ എ​​​ട്ടി​​​ന് പു​​​റ​​​പ്പെ​​​ട്ടു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് യ​​​ഥാ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തും. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 981295 99529 ,95678 69375 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.