മോ​റ​ട്ടോ​റി​യം: തി​രി​ച്ച​ട​വു തു​ക​യ്ക്ക് എ​സ്ബി​ഐ പ​ലി​ശ ഈ​ടാ​ക്കും
മോ​റ​ട്ടോ​റി​യം: തി​രി​ച്ച​ട​വു തു​ക​യ്ക്ക്  എ​സ്ബി​ഐ പ​ലി​ശ ഈ​ടാ​ക്കും
Sunday, April 5, 2020 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് ഒ​​​ന്നു​​​മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ എ​​​സ്ബി​​​ഐ​​​യി​​​ൽ അ​​​ട​​​യ്ക്കേ​​​ണ്ട വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വി​​​നു മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും തി​​​രി​​​ച്ച​​​ട​​​വ് തു​​​ക​​​യ്ക്കു പ​​​ലി​​​ശ ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് എ​​​സ്ബി​​​ഐ. വാ​​​യ്പ​​​യി​​​ൽ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന തു​​​ക​​​യ്ക്ക് പ​​​ലി​​​ശ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും തി​​​രി​​​ച്ച​​​ട​​​വ് ന​​​ട​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും അ​​​ഭി​​​കാ​​​മ്യ​​​മെ​​​ന്നും എ​​​സ്ബി​​​ഐ അ​​റി​​യി​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, എ​​​സ്ബി​​​ഐ​​​യി​​​ൽ​​നി​​​ന്നും വാ​​​യ്പ​​​യെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന എ​​​ല്ലാ വാ​​​യ്പ​​​ക്കാ​​​ർ​​​ക്കും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് ല​​​ഭി​​​ക്കും. മോറ​​​ട്ടോ​​​റി​​​യം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​നു വാ​​​യ്പ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള വ്യ​​​ക്തി പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. എ​​​ന്നാ​​​ൽ, ഗ​​​ഡു​​​ക്ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​ലേ​​​ക്ക് ഓ​​​ട്ടോ ഡെ​​​ബി​​​റ്റ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വാ​​​യ്പ​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശം മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു താ​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ക്കാ​​നാ​​​യി ബാ​​​ങ്കി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ൽ (www.sbi.co.in/ stop emi) ല​​​ഭ്യ​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന നി​​​ർ​​​ദി​​​ഷ്ട ഫോ​​​മി​​​ൽ (അ​​​നു​​​ബ​​​ന്ധം 1) അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ stopemi.lhotri @sbi.co.in എ​​​ന്ന ഇ ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം.


മാ​​​ർ​​​ച്ച്, ഏ​​​പ്രി​​​ൽ മാ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​യ്ക്കേ​​​ണ്ട ത​​​വ​​​ണ​​​ക​​​ൾ ഇ​​​തി​​​ന​​​കം സേ​​​വി​​​ഗ്സ് അ​​​ക്കൗ​​​ണ്ടി​​​ൽ​​നി​​​ന്നും ഡെ​​​ബി​​​റ്റ് ചെ​​​യ്യു​​​ക​​​യോ വാ​​​യ്പ​​​ക്കാ​​​ർ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​നു​​​ബ​​​ന്ധം 1 പൂ​​​ർ​​​ണ​​​മാ​​​യും പൂ​​​രി​​​പ്പി​​​ച്ച് ഒ​​​പ്പി​​​ട്ട് മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ ഇ ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം. അ​​​ട​​​ച്ച തു​​​ക തി​​​രി​​​കെ സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.