കാ​സ​ർ​ഗോ​ട്ടേ​ക്കു 25 അം​ഗ മെ​ഡി​ക്ക​ൽ സം​ഘം
Sunday, April 5, 2020 12:11 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നെ കോ​​​​വി​​​​ഡ് സെ​​​​ന്‍റ​​​​ർ ആ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​നി​​​​ന്ന് 25 അം​​​​ഗ സം​​​​ഘം ഇ​​​​ന്നു കാ​​​​സ​​​​ർ​​​​ഗോ​​​​ട്ടേ​​​​ക്കു തി​​​​രി​​​​ക്കും.

ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​എ​​​​സ്.​​​​എ​​​​സ്. സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 10 ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും 10 ന​​​​ഴ്സു​​​​മാ​​​​രും അ​​​​ഞ്ച് ന​​​​ഴ്സിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​മാ​​​​രു​​​​മാ​​​​ണ് സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ൾ ഉ​​​​ള്ള​​​​തു കാ​​​​സ​​​​ർ​​​​ഗോ​​​​ഡാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.