1000 റാപ്പിഡ് ടെസ്റ്റ് കി​റ്റു​ക​ൾ എ​ത്തി
1000 റാപ്പിഡ് ടെസ്റ്റ്  കി​റ്റു​ക​ൾ എ​ത്തി
Saturday, April 4, 2020 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 റാ​​​പ്പി​​​ഡ് ടെ​​​സ്റ്റി​​​നു​​​ള്ള കി​​​റ്റി​​​ന്‍റെ ആ​​​ദ്യ ബാ​​​ച്ച് ശ​​​ശി ത​​​രൂ​​​ർ എം​​​പി എ​​​ത്തി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. 1000 കി​​​റ്റാ​​​ണ് എ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നാ​​​ളെ 2000 കി​​​റ്റു​​​ക​​​ൾകൂ​​​ടി എ​​​ത്തി​​​ക്കു​​​മെ​​​ന്ന് എം​​​പി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. റാ​​​പ്പി​​​ഡ് ടെ​​​സ്റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ഫ​​​ലം അ​​​റി​​​യാ​​​ൻ ക​​​ഴി​​​യും. 250 ഫ്ളാ​​​ഷ് തെ​​​ർ​​​മോ മീ​​​റ്റ​​​റു​​​ക​​​ളും 9000 വ്യ​​​ക്തി​​​ഗ​​​ത കി​​​റ്റു​​​ക​​​ളും എ​​​ത്തി​​​ക്കു​​​മെ​​​ന്നും ശ​​​ശി​​​ ത​​​രൂ​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​യും ഇ​​​ത് ഏ​​​റെ അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.