എട്ടു പേ​ർ അ​റ​സ്റ്റി​ൽ
Saturday, April 4, 2020 1:03 AM IST
കൂ​ത്താ​ട്ടു​കു​ളം: ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു പ​ള്ളി​യി​ൽ കു​ർ​ബാ​ന ന​ട​ത്തി​യ​തി​നു വൈ​ദി​ക​ന​ട​ക്കം എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​ക്കൂ​ർ ആ​ട്ടി​ൻ​കു​ന്ന് സെ​ന്‍​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു കു​ർ​ബാ​ന. വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ, ട്ര​സ്റ്റി തു​ട​ങ്ങി എ​ട്ടു​പേ​രാ​ണ് പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.