കൊ​ല്ലം സ​ബ് ക​ള​ക്ട​റു​ടെ ഗ​ൺ​മാ​നും ഡ്രൈ​വ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ
കൊ​ല്ലം സ​ബ് ക​ള​ക്ട​റു​ടെ ഗ​ൺ​മാ​നും ഡ്രൈ​വ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ
Saturday, April 4, 2020 12:44 AM IST
കൊ​​​ല്ലം: കൊ​​ല്ലം മു​​​ൻ സ​​​ബ് ക​​​ള​​​ക്ട​​​ർ അ​​​നു​​​പം മി​​​ശ്ര​ ന​​ട​​ത്തി​​യ ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘ​​​ന​​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ​​​ൺ​​​മാ​​​നും ഡ്രൈ​​​വ​​​ർ​​​ക്കും സ​​​സ്പെ​​​ൻ​​​ഷ​​​ൻ. ഗ​​​ൺ​​​മാ​​​ൻ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ സു​​​ജി​​​ത്തി​​​നെ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ടി.​​​ നാ​​​രാ​​​യ​​​ണ​​​നും ഡ്രൈ​​​വ​​​ർ സ​​​ന്തോ​​​ഷി​​​നെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ബി.​​​ അ​​​ബ്ദു​​​ൾ നാ​​​സ​​​റു​​​മാ​​​ണ് സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്. സം​​​ഭ​​​വ​​​ത്തെ​​​കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ചാ​​​ത്ത​​​ന്നൂ​​​ർ എ​​​സി​​​പി ജോ​​​ർ​​​ജ് കോ​​​ശി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

സിം​​​ഗ​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ സ​​​ന്ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞ് ക​​​ഴി​​​ഞ്ഞ മാ​​​സം 18-നാ​​​ണ് അ​​​നു​​​പം മി​​​ശ്ര കൊ​​​ല്ല​​​ത്ത് എ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു മൂ​​​ന്നു പേ​​​രോ​​​ടും ഗൃ​​​ഹനി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു ലം​​​ഘി​​​ച്ച് ര​​​ഹ​​​സ്യ​​​മാ​​​യി നാ​​​ട്ടി​​​ൽ പോ​​​യ സ​​​ബ് ക​​​ള​​​ക്ട​​​ർ​​​ക്കെതി​​​രെ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് സ​​​സ്പെ​​​ൻ​​ഡ് ചെ​​യ്യു​​​​ക​​​യും ചെ​​​യ്തു. വീ​​​ട്ടി​​​ൽ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ലം​​​ഘി​​​ച്ച​​​ത് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണു ഗ​​​ൺ​​​മാ​​​നെ​​​യും ഡ്രൈ​​​വ​​​റെ​​​യും സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.