ധന​​മ​ന്ത്രി​ക്കു ഭീ​ഷ​ണി​യു​ടെ സ്വ​രം: ചെ​ന്നി​ത്ത​ല
ധന​​മ​ന്ത്രി​ക്കു  ഭീ​ഷ​ണി​യു​ടെ സ്വ​രം: ചെ​ന്നി​ത്ത​ല
Saturday, April 4, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ളം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​മെ​​​ന്നൊ​​​ക്കെ മ​​​ന്ത്രി ഡോ. ​​​ടി.​​​എം.​​​തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​യു​​​ന്ന​​​തു ഭീ​​​ഷ​​​ണി​​​യു​​​ടെ സ്വ​​​ര​​​ത്തി​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​തു കേ​​​ര​​​ള​​​മാ​​​ണ്. ഗു​​​ണ്ടാ​​​പ്പി​​​രി​​​വു ന​​​ട​​​ക്കി​​​ല്ല. ഗു​​​ണ്ടാ​​​പ്പി​​​രി​​​വെ​​​ന്നു പ​​​റ​​​ഞ്ഞ​​​തു ഹൈ​​​ക്കോ​​​ട​​​തി​​​യാ​​​ണ്. താ​​​ന​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്നേ​​​യു​​​ള്ളു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സാ​​​ല​​​റി ച​​​ല​​​ഞ്ചു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ മ​​​ന്ത്രി ത​​​ല​​​യി​​​ൽ ക​​​യ​​​റു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി​​​യും ര​​​ണ്ടു ഭാ​​​ഷ​​​യി​​​ലാ​​​ണ് സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു ത​​​ന്ത്ര​​​മാ​​​ണോ എ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെന്നും ​​​ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.