അഞ്ചു പേർ അറസ്റ്റിൽ
Saturday, April 4, 2020 12:30 AM IST
കോ​​ല​​ഞ്ചേ​​രി: കോ​​ല​​ഞ്ചേ​​രി​​ക്ക​​ടു​​ത്ത് ക​​ക്കാ​​ട്ടു​​പാ​​റ സെ​​ന്‍റ് മേ​​രീ​​സ് ചാ​​പ്പ​​ലി​​ൽ ലോ​​ക്ക് ഡൗ​​ൺ നി​​യ​​മ​​ങ്ങ​​ൾ ലം​​ഘി​​ച്ചു ശു​​ശ്രൂ​​ഷ ന​​ട​​ത്തി​​യ​​തി​​ന് വൈ​​ദി​​ക​​ന​​ട​​ക്കം അ​​ഞ്ചു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 5.40 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രെ പി​​ന്നീ​​ട് ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.