പ്ര​​​തി​​​രോ​​​ധ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​ക​​​ളു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​യും
Saturday, April 4, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ശ​​​ക്തി പ​​​ക​​​രു​​​ക ല​​​ക്ഷ്യ​​​മാ​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് കെ​​​എ​​​സ്ഇ​​​ബി ഇ​​​രു​​​പ​​​ത് കോ​​​ടി രൂ​​​പ ന​​​ൽ​​​കി.

വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​വി​​​ഹി​​​ത​​​ത്തി​​​ൽനി​​​ന്നു​​​ള്ള ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യ 20 കോ​​​ടി​​​യു​​​ടെ ചെ​​​ക്ക് വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം.​​​ മ​​​ണി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി. കോ​​​വി​​​ഡ് സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കം ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ജീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​സ്ഇ​​​ബി നേ​​​ര​​​ത്തെ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച 50 കോ​​​ടി രൂ​​​പ​​​യ്ക്കു പു​​​റ​​​മേ​​​യാ​​​ണി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.