കർഷകരെ സഹായിക്കണം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്
കർഷകരെ സഹായിക്കണം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്
Saturday, April 4, 2020 12:20 AM IST
കൊ​ച്ചി: ഏ​ല​ക്ക ലേ​ലം നി​ല​ച്ച​തു​മൂ​ല​വും കു​രു​മു​ള​ക്, കാ​പ്പി​ക്കു​രു, റ​ബ​ര്‍, തേ​യി​ല തു​ട​ങ്ങി​യ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ല​വും സം​സ്ഥാ​ന​ത്തെ മ​ല​യോ​ര​ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ്. ​വിൽ ക്കാൻ കഴിയാത്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വെ​യ​ര്‍ഹൗ​സു​ക​ളി​ല്‍ സൂ​ക്ഷി​ക്കാ​നും ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു ബാ​ങ്കു​ക​ള്‍, സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


ക്ഷീരക​ര്‍​ഷ​കർക്കു ലി​റ്റ​റി​ന് ര​ണ്ടു രൂ​പ നി​ര​ക്കി​ല്‍ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ല്‍​നി​ന്ന് ഇ​ന്‍​സെ​ന്‍റീ​വ് അ​നു​വ​ദി​ക്കുന്നതിനൊപ്പം പാ​ല്‍ മ​റ്റ് ഉ​ത്പ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള ന​ട​പ​ടിയും​ ഉ​ണ്ടാ​വ​ണമെന്നു ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.