പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു സ​ഹാ​യം ന​ല്‍​ക​ണം: യു​ഡി​എ​ഫ്
Saturday, April 4, 2020 12:20 AM IST
കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യു ജീ​വ​ന​ക്കാ​ര്‍, മ​റ്റു ക്ലാ​സ്-4 ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​കസ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ര്‍​ക്കു കു​റ​ഞ്ഞ​തു 10,000 രൂ​പ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​ത്തി​നു പു​റ​മെ പ്രോ​ത്സാ​ഹ​ന​മാ​യി ന​ല്‍​ക​ണമെന്നും അദ്ദേ ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.