കോവിഡ് ആശുപത്രികളുടെ പട്ടിക പരസ്യപ്പെടുത്തും
കോവിഡ് ആശുപത്രികളുടെ  പട്ടിക പരസ്യപ്പെടുത്തും
Friday, April 3, 2020 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലോ​​​ഡ്ജ്, ടൂ​​​റി​​​സ്റ്റ് ഹോ​​​മു​​​ക​​​ൾ, ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ, ഗ​​​സ്റ്റ്ഹൗ​​​സു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​ല​​​ക്ഷ​​​ത്തോ​​​ളം ബാ​​​ത്ത് അ​​​റ്റാ​​​ച്ച്ഡ് മു​​​റി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു പു​​​റ​​​മെ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം വ​​​ന്നാ​​​ൽ ഒ​​​രു​​​ക്കാ​​​നാ​​​ണ് ഇ​​​ത്.​​​


സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പട്ടിക പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.​​​സം​​​സ്ഥാ​​​ന​​​ത്ത് എ​​​പ്പി​​​ഡ​​​മി​​​ക് ഡി​​​സീ​​​സ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ച് ഇ​​​തു​​​വ​​​രെ 1663 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ കൊ​​​റോ​​​ണ വ്യാ​​​പ​​​നം ത​​​ട​​​യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് എ​​​ല്ലാ​​​വ​​​രും. എ​​​ന്നാ​​​ൽ, ആ ​​​തി​​​ര​​​ക്കി​​​ൽ മ​​​റ്റ് രോ​​​ഗ​​​ങ്ങ​​​ളെ​​​യും രോ​​​ഗ​​​പ​​​ക​​​ർ​​​ച്ച​​​യെ​​​യും കാ​​​ണാ​​​തി​​​രി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.