അ​​ധ്യാ​​പ​​ക ത​​സ്തി​​ക കു​റ​ച്ച​ത് പി​ൻ​വ​ലി​ക്ക​ണം: മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ.
Friday, April 3, 2020 12:10 AM IST
തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ട് ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​നു സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എം.​​​​ഇ. കു​​​​ര്യാ​​​​ക്കോ​​​​സ്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എം. ഉ​​​​സ്മാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഈ ​​​​ഉ​​​​ത്ത​​​​ര​​​​വു​​​​മൂ​​​​ലം എ​​​​ണ്ണൂ​​​​റോ​​​​ളം പി ​​​​ജി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലാ​​​​യി എ​​​​യ്ഡ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​​​മാ​​​​ത്രം ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടും. സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​ഠ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന ത​​​​സ്തി​​​​ക​​​​ക​​​​ൾ ഇ​​​​തി​​​​നു പു​​​​റ​​​​മേ​​​​യാ​​​​ണ്.


ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ​​​​നു​​​​സ​​​​രി​​​​ച്ച് 2010 സെ​​​​പ്റ്റം​​​​ബ​​​​ർ 18 മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു യു​​​​ജി​​​​സി റ​​​​ഗു​​​​ലേ​​​​ഷ​​​​ൻ​​​​സ് നി​​​​ല​​​​വി​​​​ലി​​​​രി​​​​ക്കെ ഇ​​​​പ്പോ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​നു ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം കൂ​​​​ടി​​​​യാ​​​​ണ്: അ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.