സ​ര്‍​ക്കാ​രി​നു ഗുരുതര വീ​ഴ്ച: പി.​ടി. തോ​മ​സ്
സ​ര്‍​ക്കാ​രി​നു ഗുരുതര വീ​ഴ്ച: പി.​ടി. തോ​മ​സ്
Friday, April 3, 2020 12:10 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ക്വാ​​​റ​​​ന്‍റൈ​​ൻ ചെ​​​യ്യു​​​ന്ന​​​തി​​​ല്‍ ഗു​​​രു​​​ത​​​ര വീ​​​ഴ്ച ഉ​​​ണ്ടാ​​​യെ​​​ന്നു പി.​​​ടി.​ തോ​​​മ​​​സ് എം​​​എ​​​ല്‍​എ.

മാ​​​ര്‍​ച്ച് 19 മു​​​ത​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് അ​​​ട​​​യ്ക്കു​​​ന്ന​​​ത് വ​​​രെ ഡ്യൂ​​​ട്ടി ചെ​​​യ്ത​​​വ​​​രെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് വ​​​ന്ന​​​ത് ഒ​​​രു ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന് രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ്.

ഇ​​​വ​​​രി​​​ല്‍ പ​​​ല​​​രും ഇ​​​തി​​​ന​​​കം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചി​​​രു​​​ന്നു. ചി​​​ല ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ പോ​​​ലും ന​​​ട​​​ത്തി. വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണം.


കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​ക്ക് ക​​​ത്ത് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പി.​​​ടി.​ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.