ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​ക​ൾ സു​ര​ക്ഷി​ത​മാ​യി വി​മാ​ന​മി​റ​ങ്ങി
Friday, April 3, 2020 12:10 AM IST
വൈ​​​പ്പി​​​ന്‍: കോ​​​വി​​​ഡ് 19 വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ജ​​​ർ​​​മ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഫ്രാ​​​ങ്ക് ഫ​​​ര്‍​ട്ടി​​​ല്‍ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​വ​​​രു​​​ടെ തി​​​രി​​​ച്ചു​​​പോ​​​ക്കി​​​നാ​​​യി ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ ടൂ​​​റി​​​സം വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 232 യൂ​​​റോ​​​പ്യ​​​ന്‍ ടൂ​​​റി​​​സ്റ്റു​​​ക​​​ളാ​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. വി​​​മാ​​​ന​​​ത്തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ജ​​​ര്‍​മ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യി​​​രു​​​ന്നു.


യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നി​​​ല്‍​പെ​​​ട്ട 1,050 പേ​​​രെ​​​യാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​​​​ത്രേ. ഇ​​​തി​​​നാ​​​യി ഡ​​​ല്‍​ഹി​​​യി​​​ല്‍​നി​​​ന്നു ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​ന്നു മും​​​ബൈ വ​​​ഴി ഒ​​​രു വി​​​മാ​​​ന​​​വു​​​മാ​​​ണ് ഏ​​​ര്‍​പ്പാ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.