സാ​ല​റി ച​ല​ഞ്ചി​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​യെ​ന്നു ബി​ജെ​പി
Thursday, April 2, 2020 11:31 PM IST
കൊ​​​ച്ചി: ഒ​​​രു​​​മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം സാ​​​ല​​​റി ച​​​ല​​​ഞ്ച് വ​​​ഴി ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യൂ​​​ണി​​​യ​​​ന്‍ നേ​​​താ​​​ക്ക​​​ള്‍ വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യ​​​ട​​​ക്കം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വ​​​ക്താ​​​വ് സ​​​ന്ദീ​​​പ് ജി. ​​​വാ​​​ര്യ​​​ര്‍ ആ​​​രോ​​​പി​​​ച്ചു. യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ഏ​​​രി​​​യ, ജി​​​ല്ല, സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍​ക്കൊ​​​ക്കെ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ടാ​​​ര്‍​ജ​​​റ്റ് നി​​​ശ്ച​​​യി​​​ച്ച് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.