മദ്യന​യ​ത്തി​നു​ള്ള തി​രി​ച്ച​ടി​: മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി
Thursday, April 2, 2020 11:31 PM IST
കൊ​​​ച്ചി: മ​​​ദ്യാ​​​സ​​​ക്ത​​​ര്‍​ക്കു ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ കു​​​റി​​​പ്പ​​​ടി​​​യോ​​​ടെ മ​​​ദ്യം ന​​​ല്‍​കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ​​​ത​​​തു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ധാ​​​ര്‍​മി​​​ക​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ ന​​​യ​​​ത്തി​​​നു​​​ള്ള തി​​​ര​​​ച്ച​​​ടി​​​യാ​​​ണെ​​​ന്നു കേ​​​ര​​​ള മ​​​ദ്യ​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​​ദ്ദി​​​നും സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ചാ​​​ര്‍​ളി പോ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ല്‍​ക്ക​​​ഹോ​​​ള്‍ വി​​​ത്ഡ്രോ​​​വ​​​ല്‍ സി​​​ന്‍​ഡ്രോം ഉ​​​ള്ള​​​വ​​​ര്‍​ക്കു ചി​​​കി​​​ത്സ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. മ​​​ദ്യ​​​ത്തെ മ​​​രു​​​ന്നാ​​​യി കു​​​റി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടും തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ട് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ദ്യാ​​​സ​​​ക്ത​​​രെ അ​​​തി​​​ല്‍നി​​​ന്നു മു​​​ക്ത​​​രാ​​​ക്കാ​​​നാ​​​വു​​​ന്ന ന​​​യ​​​ങ്ങ​​​ളും പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തെന്നും അ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.