പി​എം​യുഐ ​ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു മൂ​ന്നു മാ​സം സൗ​ജ​ന്യ സി​ലി​ണ്ട​ർ
പി​എം​യുഐ ​ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു മൂ​ന്നു മാ​സം സൗ​ജ​ന്യ സി​ലി​ണ്ട​ർ
Thursday, April 2, 2020 11:31 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍, ബി​​​പി​​​സി​​​എ​​​ല്‍, എ​​​ച്ച്പി​​​സി​​​എ​​​ല്‍ എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ കീ​​ഴി​​ലു​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ജ്വ​​​ല യോ​​​ജ​​​ന (പി​​​എം​​​യു​​ഐ) ​ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു മൂ​​​ന്നു മാ​​​സം സൗ​​​ജ​​​ന്യ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ ന​​​ല്‍​കു​​​മെ​​​ന്നു കേ​​​ര​​​ള ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ണ്ണ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല കോ​ ​​ഓ​​ർ​​ഡി​​​നേ​​​റ്റ​​​റും ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ സം​​​സ്ഥാ​​​ന ത​​​ല​​​വ​​​നും ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രു​​​മാ​​​യ വി.​​​സി. അ​​​ശോ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ചു.


ഏ​​​പ്രി​​​ല്‍, മേ​​​യ്, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​ണു സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ക. എ​​​ല്‍​പി​​​ജി വി​​​ത​​​ര​​​ണ​​രം​​​ഗ​​​ത്തു​​​ള്ള​​​വ​​​ര്‍​ക്കാ​​​യി എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ എ​​​ക്സ്ഗ്രേ​​ഷ്യ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​ജീ​​​വ​​​ന​​​ക്കാ​​​ര്‍ കോ​​​വി​​​ഡ് ബാ​​ധി​​ച്ചു മ​​​രി​​ച്ചാ​​​ല്‍ 5,00,000 രൂ​​​പ ജീ​​​വി​​​ത പ​​​ങ്കാ​​​ളി​​​ക്കോ അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ള്‍​ക്കോ ന​​​ല്‍​കു​​​മെ​​​ന്നും വി.​​​സി. അ​​​ശോ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.