റോഡ് തുറക്കണമെന്നു ജോസ് കെ. മാണി
Thursday, April 2, 2020 11:25 PM IST
കോ​​ട്ട​​യം: അ​തി​ർ​ത്തി റോ​​ഡു​​ക​​ൾ തു​​റ​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഫ​​ല​​പ്ര​​ദ്ര​​മാ​​യി ഇ​​ട​​പെ​​ട​​ണം. ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു പോ​​ലും ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ല. അ​​തി​​ർ​​ത്തി ജി​​ല്ല​​യാ​​യ കാ​​സ​​ർ​​ഗോ​​ട്ടെ രോ​​ഗി​​ക​​ൾ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് മം​​ഗ​​ളൂ​​രു​​വി​​നെ​​യാ​​ണ്. ദേ​​ശീ​​യ​​പാ​​ത അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​തി​​നാ​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഉ​​ട​​ൻ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.