നി​ര്‍​ബ​ന്ധിത ​ സാ​ല​റി ച​ല​ഞ്ച് പാടില്ല: യു​ഡി​എ​ഫ്
Thursday, April 2, 2020 11:25 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡി​​ന്‍റെ ​പേ​​​രി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കു നി​​​ര്‍​ബ​​​ന്ധ​​​പൂ​​​ര്‍​വം സാ​​​ല​​​റി ച​​​ല​​​ഞ്ച് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ല്‍നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​ട​​​ക്കം എ​​​ല്ലാ​​​വ​​​രും ദു​​​രി​​​ത​​​ത്തി​​​ലാ​​​​യി​​​രി​​​ക്കു​​​ന്ന​​തി​​നാ​​ൽ നി​​​ര്‍​ബ​​​ന്ധി​​​ത പ​​​ണ​​​പ്പി​​​രി​​​വ് ശ​​​രി​​​യ​​​ല്ലെന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.