അ​തി​ര്‍​ത്തി​ ഉടൻ തുറക്കണം: ഹൈ​ക്കോ​ട​തി
അ​തി​ര്‍​ത്തി​  ഉടൻ തുറക്കണം: ഹൈ​ക്കോ​ട​തി
Thursday, April 2, 2020 1:11 AM IST
കൊ​​​ച്ചി: രോ​​​ഗി​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കാ​​​ന്‍ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നും അ​​​വ​​​ശ്യ​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​രാ​​​നും ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ള-​​ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി​​​യി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം നീ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. അ​​​തി​​​ര്‍​ത്തി​​​യ​​​ട​​​ച്ച​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ര്‍​ട്ട് അ​​​ഡ്വ​​​ക്ക​​​റ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം.

മ​​​നു​​​ഷ്യ​​ജീ​​​വ​​​ന്‍ ആ​​​പ​​​ത്തി​​​ല​​​ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ അ​​​തി​​​വേ​​​ഗം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നാ​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് മു​​​ഖേ​​​ന ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക​​​ക്ഷി​​​ക​​​ളോ​​​ട് മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.


ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ അ​​​തി​​​ര്‍​ത്തി അ​​​ട​​​ച്ച​​​ത് മ​​​നു​​​ഷ്യ​​​ത്വ​​ര​​​ഹി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.