ക​റ​ൻ​സി നോ​ട്ടു​ക​ൾ ര​ണ്ടു ദി​വ​സം സൂ​ക്ഷി​ക്കും
Thursday, April 2, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ൾ ര​​​ണ്ടു ദി​​​വ​​​സം ബാ​​​ങ്കു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ച​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു ന​​​ൽ​​​കാ​​​വൂ എ​​​ന്നു നി​​​ർ​​​ദേ​​​ശം. കോ​​​വി​​​ഡ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.


കൊ​​​റോ​​​ണ വൈ​​​റ​​​സു​​​ക​​​ൾ 12 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​സ്എ​​​ൽ​​​ബി​​​സി ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.