സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ സ​ജ്ജ​മാ​ക്കി കേരളത്തിലെ സ​ന്യാ​സ സ​മൂ​ഹ​ങ്ങൾ
Thursday, April 2, 2020 12:34 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി അ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​രെ സ​​​ജ്ജ​​​മാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​ൾ. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം കേ​​​ര​​​ള കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യേ​​​ഴ്സും (കെ​​​സി​​​എം​​​എ​​​സ്) കെ​​​സി​​​ബി​​​സി ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​നും ചേ​​​ര്‍​ന്നാ​​​ണു സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു ത​​​യാ​​​റു​​​ള്ള അ​​​മ്പ​​​തു വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള സ​​​ന്യ​​​സ്ത​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേ​​​ല്‍ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്കു ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​വി​​​ധ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രും നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​മാ​​​​​യി ഇ​​​​​ട​​​​​പ​​​​​ഴ​​​​​കു​​​​​ന്ന പ​​​​​രോ​​​​​പ​​​​​കാ​​​​​ര, സ​​​​​ന്ന​​​​​ദ്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ രോ​​​​​ഗ​​​​​ബാ​​​​​ധ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ ല​​​​​ഭ്യ​​​​​മാ​​​​​യ എ​​​​​ല്ലാ പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്ത​​ണം. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കും ഏ​​​​​റെ പ്രാ​​​​​ധാ​​​​​ന്യം ക​​​​​ല്പി​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​ന്നും ഫാ. ​​​തു​​​​​ണ്ട​​​​​ത്തി​​​​​ക്കു​​​​​ന്നേ​​​​​ൽ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.


സ​​​ന്യ​​​സ്ത​​​രാ​​​യ ഡോ​​​ക്ട​​​ര്‍​മാ​​​രും ന​​​ഴ്സു​​​മാ​​​രും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു​​​ള്ള മ​​​റ്റു​​​ള്ള​​​വ​​​രും വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​തി​​​ന​​​കം കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്. പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു സ​​​ര്‍​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു കൂ​​​ടു​​​ത​​​ല്‍ വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​രെ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട പ​​​റ​​​ഞ്ഞു. പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​മാ​​​​​യ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്ക് 9446538640 ന​​മ്പ​​റി​​ലോ kcbc healthcommission @gmail. com എ​​ന്ന ഇ​​​​​മെ​​​​​യി​​​​​ലി​​ലോ ബ​​ന്ധ​​പ്പെ​​ട​​ണം.

277 സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലാ​​​യി 5,642 സ​​​ന്യാ​​സി​​​മാ​​​രും 42,256 സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​മാ​​​ണു കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​ത്. 239 ബ്ര​​​ദ​​​ര്‍​മാ​​​രും സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കു വി​​​ട്ടു​​ന​​​ല്‍​കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നെ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.