കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് സ്കീം ഒ​രു വ​ര്‍​ഷംകൂ​ടി നീ​ട്ടി
Thursday, April 2, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് സ്കീം ​​​വ​​​ഴി​​​യു​​​ള്ള ചി​​​കി​​​ത്സാ സ​​​ഹാ​​​യം അ​​​ടു​​​ത്ത മാ​​​ര്‍​ച്ച് 31 വ​​​രെ തു​​​ട​​​രു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും എം​​​പാ​​​ന​​​ല്‍ ചെ​​​യ്തി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ചി​​​കി​​​ത്സി​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ള്‍​ക്കാ​​​ണ് കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് സ്കീം ​​​വ​​​ഴി തു​​​ട​​​രാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.

ഈ ​​​സ്കീം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ചി​​​കി​​​ത്സാ സ​​​ഹാ​​​യം 2020 മാ​​​ര്‍​ച്ച് 31 വ​​​രെ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് നേ​​​ര​​​ത്തേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ര്‍​ഹ​​​രാ​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ചി​​​കി​​​ത്സാ സ​​​ഹാ​​​യം തു​​​ട​​​ര്‍​ന്നും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് സ്കീം ​​​ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്കുകൂ​​​ടി ദീ​​​ര്‍​ഘി​​​പ്പി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് മു​​​ഖേ​​​ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​വ​​​ര്‍​ക്കു മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. ഇ​​​തു​​​കൂ​​​ടാ​​​തെ ഹീ​​​മോ​​​ഫീ​​​ലി​​​യ രോ​​​ഗി​​​ക​​​ള്‍​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.