ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ചാ​ൽ എ​പി​ഡെ​മി​ക് ആ​ക്ട് അ​നു​സ​രി​ച്ച് ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
Thursday, April 2, 2020 12:34 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ക്ക്ഡൗ​​​​ണി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​തു​​​​വ​​​​രെ 22,338 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യും ഇ​​​​നി കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന ന​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​പി​​​​ഡെ​​​​മി​​​​ക് ആ​​​​ക്ട് പ്ര​​​​കാ​​​​രം കേ​​​​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന. ഇ​​​​തു​​​​വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്ത് 2155 പേ​​​​രെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഒ​​​​പ്പം 12,783 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.


പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് 1733 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 1729 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും 1237 വാ​​​ഹ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.