സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കു ഗ്രേ​ഡ്
Thursday, April 2, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക ഗ്രേ​​​ഡ് നി​​​ശ്ച​​​യി​​​ക്കു​​​ന്നു. സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണി​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​വു​​​മെ​​​ല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​കും ഗ്രേ​​​ഡ് നി​​​ശ്ച​​​യി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.