232 യൂ​റോ​പ്പുകാരെ യാ​ത്ര​യാ​ക്കി
Wednesday, April 1, 2020 12:55 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ്-19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ര്‍​ന്നു​​ള്ള ലോ​​ക്ക്ഡൗ​​ണി​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ കു​​ടു​​ങ്ങി​​യ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ലെ 232 പൗ​​ര​​ന്മാരെ സം​​സ്ഥാ​​ന ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ​​യും ജ​​ര്‍​മ​​ന്‍ എം​​ബ​​സി​​യു​​ടെ​​യും ശ്ര​​മ​​ഫ​​ല​​മാ​​യി പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ല്‍ സ്വ​​ദേ​​ശ​​ത്തേ​​ക്ക് യാ​​ത്ര​​യാ​​ക്കി. ഇ​​വ​​രി​​ലേ​​റെ​​യും ജ​​ര്‍​മ​​നി​​യി​​ല്‍​നി​​ന്നു​​ള്ള​​വ​​രാ​​ണ്.


സം​​സ്ഥാ​​ന​​ത്തെ 13 ജി​​ല്ല​​ക​​ളി​​ലാ​​യി കു​​ടു​​ങ്ങി​​ക്കി​​ട​​ന്ന​​വ​​രെ​​യാ​​ണ് ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തി​​ച്ച​​ശേ​​ഷ​​ം യൂ​​റോ​​പ്പി​​ലേ​​ക്കു യാ​​ത്ര​​യാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.