വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ വി​ജി​ല​ൻ​സി​​നും ചു​മ​ത​ല: മു​ഖ്യ​മ​ന്ത്രി
വി​ല​ക്ക​യ​റ്റം  നി​യ​ന്ത്രി​ക്കാ​ൻ  വി​ജി​ല​ൻ​സി​​നും  ചു​മ​ത​ല: മു​ഖ്യ​മ​ന്ത്രി
Wednesday, April 1, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സി​​​നും ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ വി​​​ജി​​​ല​​​ൻ​​​സും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. വി​​​ല കൂ​​​ട്ടി സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​റ്റാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​ല്ലാ ത​​​ല​​​ത്തി​​​ലും ശ്ര​​​ദ്ധി​​​ക്ക​​​ണം എ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ട്ര​​​ക്കു​​​ക​​​ളു​​​ടെ വ​​​ര​​​വ് വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ട്ര​​​ക്കു​​​ക​​​ൾ മു​​​ഴു​​​വ​​​ൻ നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ല്ല പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പോ​​​ലു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക്ഷാ​​​മ​​​മു​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ അ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യു​​​ള്ള​​​വ​​​രെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ച്ച് ത​​​ട​​​​സ​​​മി​​​ല്ലാ​​​തെ സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.