ഡോ. ​ബി​ശ്വാ​സ് മേ​ത്ത​യ്ക്ക് കോ​വി​ഡ് പ്ര​തി​​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല
Wednesday, April 1, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബിശ്വാ​​​സ് മേ​​​ത്ത​​​യ്ക്ക് ന​​​ൽ​​​കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് ഉ​​​ത്ത​​​ര​​​വാ​​​യി.2005 ലെ ​​​ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ ആ​​​ക്ടി​​​ലെ സെ​​​ക്‌ഷ​​​ൻ 24 പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ്19 സം​​​ബ​​​ന്ധി​​​ച്ച പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​യും വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളെ​​​യും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക​​​യും സ​​​മ​​​യാ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.