റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ൽനി​ന്നുള്ള കു​ടി​ശിക ഈ ​മാ​സം
റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ൽനി​ന്നുള്ള കു​ടി​ശിക ഈ ​മാ​സം
Wednesday, April 1, 2020 12:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​രതാ ഫ​​​ണ്ടി​​​ൽ നി​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൊ​​​ടു​​​ക്കാ​​​നു​​​ള്ള കു​​​ടി​​​ശി​​ക ഈ ​​​മാ​​​സം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ഏ​​​പ്രി​​​ൽ ഫൂ​​​ൾ ത​​​മാ​​​ശ​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണം. ആ​​​ളു​​​ക​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന സ​​​ന്ദേ​​​ശം എ​​​വി​​​ടെ​​​നി​​​ന്നു​​​ണ്ടാ​​​യാ​​​ലും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.ഓ​​​ണ്‍​ലൈ​​​ൻ കൗ​​​ണ്‍​സി​​​ലിം​​​ഗ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മൂ​​​ഹ്യ​​​നീ​​​തി ​വ​​​കു​​​പ്പി​​​ലെ ക​​​ണ്‍​സി​​​ല​​​ർ​​​മാ​​​രും മ​​​നഃ​​​ശാ​​​സ്ത്ര വി​​​ദ​​​ഗ്ധ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഹെ​​​ൽ​​​പ്പ്ഡെ​​​സ്ക് രൂ​​​പീ​​​ക​​​രി​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.