ഏ​പ്രി​ൽ ഫൂ​ളി​ന്‍റെ പേ​രി​ൽ വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചാ​ൽ അ​റ​സ്റ്റ്
Wednesday, April 1, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ഏ​​​പ്രി​​​ൽ ഫൂ​​​ൾ ദി​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​റോ​​​ണ വൈ​​​റ​​​സ്, ലോ​​​ക്ക്ഡൗ​​​ണ്‍ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വ്യാ​​​ജ പോ​​​സ്റ്റ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ഫോ​​​ർ​​​വേ​​​ഡ് ചെ​​​യ്യു​​​ന്ന​​​വ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളും. ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​വ​​​രെ​​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ഹൈ​​​ടെ​​​ക് ക്രൈം ​​​എ​​​ൻ​​​ക്വ​​​യ​​​റി സെ​​​ൽ, സൈ​​​ബ​​​ർ​​​ഡോം, സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ സൈ​​​ബ​​​ർ സെ​​​ല്ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് നി​​​ർ​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.